എറണാകുളം എടവനക്കാട് കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ഇന്ന് ആരംഭിക്കും

2023-11-20 25

അയ്യമ്പിള്ളിയിൽ പൊട്ടിയ പൈപ്പ് ശരിയാക്കുന്നതിനായി കണ്ണൂരിൽ നിന്നുള്ള വിദഗ്ധൻ ഇന്നെത്തും. വൈകിട്ട് നാല് മണിയോടെ പ്രദേശത്ത് കുടിവെള്ള വിതരണം പുനരാരംഭിക്കാനാകുമെന്നാണ് വാട്ടർ അഥോറിറ്റിയുടെ പ്രതീക്ഷ.

Videos similaires