പത്തനാപുരത്ത് അമ്പലത്തിലേക്ക് പോയ 14കാരനു നേരെ ലൈംഗികാതിക്രമം എന്ന് പരാതി

2023-11-20 3

കൊല്ലം പത്തനാപുരത്ത് പതിനാലുകാരന് നേരെ ലൈംഗികാതിക്രമം എന്ന് പരാതി. അമ്പലത്തിലേക്ക് പോയ 14കാരനെ അഞ്ച് പേർ ചേർന്ന് ആക്രമിച്ചുവെന്നാണ് പരാതി. 

Videos similaires