28 വർഷമായി ശബരിമലയിലെ ശുചീകരണം നടത്തി വിശുദ്ധി സേന

2023-11-20 2

ശബരിമലയെ വൃത്തിയായി സൂക്ഷിക്കുന്നതിലെ പ്രധാന പങ്ക് വഹിക്കുന്നത് വിശുദ്ധി സേനയാണ്. 28 വർഷമായി വിശുദ്ധി സേന ശബരിമലയെയും പരിസരപ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങിയിട്ട്.

Videos similaires