പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; എസ്റ്റേറ്റിലെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു

2023-11-20 2

മൂന്നാറിൽ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു.

Videos similaires