ഗസ്സയിൽ താത്ക്കാലിക വെടിനിർത്തൽ? 5 ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു
2023-11-20
3
ഗസ്സയിൽ താത്ക്കാലിക വെടിനിർത്തൽ? ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിൽ ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ഡോക്ടർക്ക് പരിക്കേറ്റു. 5 സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ