രജസ്ഥാനിൽ പ്രചാരണം ശക്തം; കേന്ദ്ര സർക്കാർ പദ്ധതികളിൽ ഊന്നി ബി.ജെ.പി പ്രചാരണം

2023-11-20 3

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുന്നു. കേന്ദ്ര സർക്കാർ പദ്ധതികളിൽ ഊന്നിയുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇന്ത്യ മുന്നണിയിലെ മറ്റു സഖ്യകക്ഷികളും പ്രചാരണ രംഗത്ത് സജീവമാണ്.

Videos similaires