ഇത് കനത്ത സുരക്ഷാ വീഴച്ച തന്നെ , ആരാധകരുടെ പ്രതികരണം ഇങ്ങനെ

2023-11-19 82

Stop ബോംബിംഗ് പാലസ്തീൻ', 'ഫ്രീ പലസ്തീൻ' ടീ ഷർട്ട് ധരിച്ച ഒരു ആരാധകൻ സുരക്ഷ ലംഘിച്ച് മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലിയെയും കെഎൽ രാഹുലിനെയും കെട്ടിപ്പിടിക്കാൻ പിച്ചിലേക്ക് അതിക്രമിച്ചു കയറി.
~PR.16~ED.23~HT.23~

Videos similaires