നവകേരള സദസിനെതിരെ കെ മുരളീധരൻ, പ്രതിപക്ഷത്തിന് ദുഷ്ടലാക്കാണെന്ന് മുഖ്യമന്ത്രി

2023-11-19 1

നവകേരള സദസ്സ് മുഖ്യ പ്രതിപക്ഷത്തെ തന്തക്ക് വിളിക്കാനുള്ള വേദിയാക്കി മാറ്റിയെന്ന് മുരളീധരൻ,
പ്രതിപക്ഷം ദുഷ്ടലാക്കോടെയാണു നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി

Videos similaires