ജന്മനാ ഇരു വൃക്കകൾക്കും തകരാറുള്ള അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു

2023-11-19 1

കൊല്ലം കുണ്ടറയിൽ അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; ജന്മനാ ഇരു വൃക്കകൾക്കും തകരാറുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റു