'ഇസ്രായേലിന്റെ സയണിസ്റ്റുകളും BJP നേതൃത്വം കൊടുക്കുന്ന RSSഉം ഒരു പോലെ ചിന്തിക്കുന്നുവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് വേദിയിൽ.