നവകേരള സദസ്സിന് തുടക്കം; മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘാടന ചടങ്ങ് നടക്കുന്ന വേദിയിൽ

2023-11-18 0

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന് തുടക്കം. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ഉദ്ഘാടനം നടക്കുന്നത്. സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഭാവിപ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യം.

Videos similaires