നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയത് ഇങ്ങനെ, ഇതാണ് തിരിച്ചുവരവ്

2023-11-18 2

Here is how Nayanthara came back from struggle as lady super star | ഇന്ന് നയന്‍താര എത്തി നില്‍ക്കുന്ന ഉയരം മറ്റാര്‍ക്കും എത്തിപിടിക്കാന്‍ പോലും സാധിക്കില്ല. പകരക്കാരോ സമാനതകളോ ഇല്ലാത്ത താരം. എന്നാല്‍ ഒരിക്കല്‍ സിനിമാ ജീവിതം തന്നെ ഉപേക്ഷിച്ച് മടങ്ങാന്‍ നയന്‍താര തീരുമാനിച്ചിരുന്നുവെന്നതാണ് വസ്തുത.

#Nayanthara #LadySuperStar

~HT.24~ED.21~PR.260~