2 പ്രാവശ്യം റോബിനെ തടഞ്ഞ് പണി കൊടുത്ത് MVD, പക്ഷെ ഓരോ സ്ഥലത്തും കിട്ടിയ കണ്ണുതള്ളിക്കും സ്വീകരണം ഇതാ

2023-11-18 25

Pathanamthitta: Private bus Robin intercepted twice by MVD after it resumes service | മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് റോബിന്‍ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് വീണ്ടും തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി



~PR.17~ED.23~HT.24~

Videos similaires