Hasin Jahan's viral video sparks patch-up rumors with husband Mohammed Shami | ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമി ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങി നില്‍ക്കുകയാണ്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ഷമി ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. അതേസമയം ഷമിയുടെ നേട്ടത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഹസിന്‍ ജഹാനും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്
~PR.17~ED.190~HT.24~