These trains got cancelled in Kerala, Here is why | കൂടുതല്‍ യാത്രക്കാര്‍ ട്രെയിനുകളെ ആശ്രയിക്കുന്ന ദിവസങ്ങളാണ് വാരാന്ത്യ ദിവസങ്ങളായ ശനിയും ഞായറും. ഈ ദിവസങ്ങളില്‍ ട്രെയിനികള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. അതേസമയം യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദം അറിയിക്കുന്നതായും റെയില്‍വേ അറിയിച്ചു.
~PR.260~ED.190~HT.24~