അല്ല സാറെ ഞാന്‍ ചോദിക്കട്ടെ 'ജനങ്ങളെ പറ്റിക്കുന്നത് എന്തിനാ', സുരേഷ് ഗോപി മറിയക്കുട്ടിയെ കണ്ടപ്പോള്‍

2023-11-17 17

Welfare pension protest: Suresh Gopi visits Mariyakutty
ക്ഷേമപെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. മറിയക്കുട്ടിക്ക് പിന്തുണ അറിയിക്കുക എന്നതാണ് സന്ദര്‍ശനത്തിന്ന് പിന്നിലെ മുഖ്യലക്ഷ്യമെന്നാണ് വിലയിരുത്തല്‍. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിച്ചു



~PR.17~ED.21~HT.24~

Videos similaires