പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ചേര്‍ന്ന് ഇതര സംസ്ഥാനക്കാരായ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്നും 1.20 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കുടുംബത്തിന്റെ പരാതി. കുടുംബത്തിന് താമസം ഒരുക്കാന്‍ ഇടപെടല്‍ നടത്തിയ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനേയും നേതാവും ഭര്‍ത്താവും പറഞ്ഞ് പറ്റിച്ചതായി ആരോപണമുണ്ട്
~ED.23~HT.23~PR.18~