ബാന്ദ്ര റിവ്യൂ; അശ്വന്ത് കോക്ക് അടക്കമുള്ള യുട്യൂബര്‍ക്ക് പണികിട്ടുമോ?

2023-11-16 5

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുിക്കിയ ബാന്ദ്ര സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ പങ്കുവെച്ച യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെ എഫ് എം കോടതി അഞ്ചില്‍ പരാതി നല്‍കിയത്.
~ED.23~HT.23~PR.18~