കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്‍ലിം ലീഗ് എം എൽ എ യെ നാമനിർദേശം ചെയ്യാൻ തീരുമാനം. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കുന്നത്.