യമനിൽ ജയിലിലുള്ള നിമിഷയുടെ മോചനം; കേന്ദ്രസർക്കാരിന് അപേക്ഷയായി നൽകാൻ നിർദ്ദേശം

2023-11-16 0

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്ര ഇടപെടൽ തേടി അമ്മ നൽകിയ ഹരജി അപേക്ഷയായി കേന്ദ്രസർക്കാരിന് നൽകാൻ നിർദ്ദേശം. ഡൽഹി ഹൈക്കോടതിയുടേതാണ് നിർദ്ദേശം. 

Free Traffic Exchange

Videos similaires