ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന്റെ പണം തട്ടിയെടുത്തെന്ന വാർത്ത വന്നതിന് പിന്നാലെ ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് മുഴുവൻ പണവും തിരികെ നൽകി.