നവകേരള സദസ്സ് ബസ് ആർഭാട ബസല്ല, മാധ്യമങ്ങൾ പറയുമ്പോലെ മുഖ്യമന്ത്രിക്ക് കാബിനൊന്നുമില്ല

2023-11-16 1

നവകേരള സദസ്സ് ബസ് ആർഭാട ബസല്ലെന്നും മാധ്യമങ്ങൾ പറയുമ്പോലെ മുഖ്യമന്ത്രിക്ക് കാബിനൊന്നുമില്ലെന്നും ആന്റണി രാ‍‍ജു പറഞ്ഞു.
KSRTC യുടെ ഗജരാജ് ബസിനെക്കാൾ വില കുറവുണ്ട്. ആകെയുള്ളത് ബാത്ത്റൂം സൗകര്യമാണ്. 

Videos similaires