'കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് MLAയെ നോമിനേറ്റ് ചെയ്തത് സർക്കാരാണ്'
2023-11-16
1
കേരളാ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് ലീഗ് MLAയെ നോമിനേറ്റ് ചെയ്തത് സർക്കാരാണെന്ന് എം എം ഹസൻ. ഹൈക്കോടതിയിലെ കേസിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ലീഗ് വ്യക്തമാക്കിയിട്ടുണ്ട്.