UDF ന്റെയും പാർട്ടിയുടെയും അനുമതിയോടെയാണ് മുസ്‌ലിം ലീഗ് പ്രതിനിധിയെ നോമിനേറ്റ് ചെയ്തത്. പി.അബ്ദുൽ ഹമീദ് മീഡിയ വണിനോട് പറഞ്ഞു.