കണ്ടല സഹകരണബാങ്ക് കള്ളപ്പണ ഇടപാട് കേസ്; ഭാസുരാംഗനെ ED വീണ്ടും ചോദ്യം ചെയ്യും

2023-11-16 0

കണ്ടല സഹകരണബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.

Videos similaires