വഖഫ് കൗൺസിലിലേക്ക് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്;മുസ്‍ലിം രാഷ്ട്രിയ മഞ്ച് നേതാക്കൾക്കെതിരെ കേസ്
2023-11-16
0
കേന്ദ്ര വഖഫ് കൗൺസിലിലേക്ക് അംഗത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആർഎസ്എസ് അനുകൂല സംഘടനയായ മുസ്‍ലിം രാഷ്ട്രിയ മഞ്ച് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.