ആലപ്പുഴ നൂറനാട് പാലമേൽ മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുള്ള സർവകക്ഷിയോഗം ഇന്ന് നടക്കും