വാർദ്ധക്യ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ ഒറ്റയാൾ സമരം. ഇരുമ്പുഴി സ്വദേശി സിദ്ധീഖുൽ അക്ബറാണ് അനിശ്ചിതകാല സമരം നടത്തുന്നത്.