വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് കുരുന്നുകൾ

2023-11-16 1

ശിശുദിനത്തില്‍ വാട്ടര്‍ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റ ശസ്ത്രക്രീയക്ക് വിധേയമായ കുരുന്നുകൾ. കൊച്ചിയിൽ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ ഭാഗമായായിരുന്നു യാത്ര.

Videos similaires