'എന്റേതിനു പകരം നമ്മുടേത്' പരസ്പരം പങ്കുവയ്ക്കലിന്റെ മാതൃകയായി കുറ്റിപ്പുറത്തെ ഇല ഫൗണ്ടേഷൻ

2023-11-16 0

യുദ്ധക്കെടുതിയിൽ അകപ്പെട്ട് നിരവധി കുഞ്ഞുങ്ങൾ പിടഞ്ഞുവീഴുന്ന ഈ കാലത്ത് കുഞ്ഞുങ്ങളിലൂടെ പരസ്പരം പങ്കുവയ്ക്കലിന്റെ മാതൃകകൾ തീർക്കുകയാണ് മലപ്പുറം കുറ്റിപ്പുറത്തെ ഇലാ ഫൗണ്ടേഷൻ. വിവിധ ഇടങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ ശേഖരിച്ച് കുഞ്ഞുങ്ങൾക്ക് സമ്മാനമായി നൽകുകയാണ് ഇവർ.

Videos similaires