ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; ഇന്ന് ആസ്ത്രേലിയ - ദക്ഷിണാഫ്രിക്ക പോരാട്ടം
2023-11-16 1
ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയിൽ ആസ്ത്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ എട്ടാം ഫൈനലാണ് ആസ്ത്രേലിയയുടെ ലക്ഷ്യം. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് മത്സരം.