റൺവേട്ടയിൽ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡ് മറികടന്ന് കോഹ്‍ലി

2023-11-16 1

ഏകദിന ക്രിക്കറ്റിൽ സെഞ്ചുറിയിൽ അർധസെഞ്ചുറി നേടുന്ന ആദ്യ ബാറ്ററായി ഇന്ത്യയുടെ വിരാട് കോഹ്‍ലി. മുംബൈ വാംഖഡെയിൽ ഇതിഹാസതാരം സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ മൂന്ന് റോക്കോർഡുകളാണ് കോഹ്‍ലി മറികടന്നത്. ഏകദിന റൺവേട്ടയിൽ റിക്കി പോണ്ടിങ്ങിനെ മറികടക്കാനും കോഹ്‍ലിക്കായി.

Videos similaires