ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ന്യൂസിലൻഡിനെ എഴുപത് റൺസിന് തോൽപ്പിച്ചാണി ടീമിന്റെ ഫൈനൽ പ്രവേശനം... മത്സരത്തിൽ ഏഴ് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് കളിയിലെ താരം. 2019 ലോകകപ്പ് സെമിയിൽ, ഓൾഡ് ട്രാഫോഡിലേറ്റ പരാജയത്തിന്, മധുര പ്രതികാരമാണ് ടീം ഇന്ത്യ നൽകിയത്.