മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് കാസർകോട് പൈവളിഗെ ഒരുങ്ങി.