തെരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രൻ , സി.കെ ജാനുവിന് കോഴ നൽകിയെന്ന് കുറ്റപത്രം

2023-11-15 0

സുൽത്താൻബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ , സി.കെ ജാനുവിന് കോഴ നൽകിയെന്ന് കുറ്റപത്രം; ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ സമർപ്പിക്കും