കോവളത്ത് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ തടഞ്ഞത് സംഘർഷത്തിനിടയാക്കി

2023-11-15 1

കോവളത്ത് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി;കട്ടമര തൊഴിലാളികൾക്ക് സഹായധനം നൽകുന്ന വേദിക്ക് സമീപമാണ് പ്രതിഷേധമുണ്ടായത്