മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്റിനോട്അപമര്യാദയായി പെരുമാറിയ കേസിൽസുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നു; പൊലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം