ലീലാമ്മയുടെ കയ്യിൽ പാൽ കവറുകൾ കിട്ടിയാൽ ബാഗും പേഴ്സും അലമാരിയുമെല്ലാം ആയി മാറും

2023-11-15 0

പാല്‍ കവറുകള്‍ കളയല്ലേ.... ലീലാമ്മയുടെ കയ്യിൽ കിട്ടിയാൽ അവ ബാഗും പേഴ്സും അലമാരിയുമെല്ലാം ആയി മാറും