നൂറനാട് പാലമേൽ മല തുരന്ന് മണ്ണെടുപ്പ് നിർത്തി വച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന് സിപിഎം
2023-11-15
1
ആലപ്പുഴ നൂറനാട് പാലമേൽ മറ്റപ്പള്ളി മല തുരന്ന് മണ്ണെടുപ്പ് നിർത്തി വച്ചത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ