മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: സുരേഷ്‌ഗോപി ഇന്ന് പോലീസിന് മുന്നിൽ ഹാജരാകും

2023-11-15 0

മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും