യാത്രക്കാര്‍ക്ക് തിരിച്ചടി നല്‍കി റെയില്‍വേ, അതേസമയം സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

2023-11-14 13

5 trains cancelled on 18 and 19 November | സംസ്ഥാനത്ത് സ്വകാര്യബസ് ഉടമകള്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. നവംബര്‍ 21 മുതല്‍ നടത്താനിരുന്ന സമരമാണ് ഗതാഗത മന്ത്രി ആന്റണി രാജുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമരസമിതി പണിമുടക്കില്‍നിന്ന് പിന്മാറുന്നതില്‍ നിര്‍ണ്ണായകമായത്.



~PR.260~HT.24~ED.22~

Videos similaires