കോടതി വിധിയിൽ സന്തോഷിച്ച് ആലുവ മാർക്കറ്റിലെ തൊഴിലാളിക്കും കച്ചവടക്കാര്‍

2023-11-14 0

പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ആലുവ മാർക്കറ്റിലെ തൊഴിലാളിക്കും കച്ചവടക്കാരും;
ഇനി ഒരു കുട്ടിക്കും ഈ ഗതി വരാതിരിക്കാനുള്ള മാതൃകാപരമായ വിധിയെന്ന് പ്രതികരണം