മകൾക്ക് നീതി കിട്ടിയെന്ന് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ
2023-11-14
1
മകൾക്ക് നീതി കിട്ടിയെന്ന് ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ;
ഒപ്പം നിന്ന സർക്കാരിനും, ജനങ്ങൾക്കും പൊലീസിനും മാതാപിതാക്കൾ നന്ദിയും അറിയിച്ചു