കേരളത്തെ ഞെട്ടിച്ച ആലുവ ബലാത്സംഗ കൊലപാതകത്തില്‍ ശിക്ഷാ വിധി ഇന്ന്

2023-11-14 0

കേരളത്തെ ഞെട്ടിച്ച ആലുവ ബലാത്സംഗ കൊലപാതകത്തില്‍ ശിക്ഷാ വിധി ഇന്ന്;
പ്രതിക്ക് പ്രായത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മീഡിയവണിനോട്