ക്യാബിനറ്റ് നോട്ട് പോലും ഇല്ലാതെ സഹായം അനുവദിച്ചത് തിടുക്കപ്പെട്ടെന്ന് ലോകായുക്ത

2023-11-14 0

ക്യാബിനറ്റ് നോട്ട് പോലും ഇല്ലാതെ സഹായം അനുവദിച്ചത് തിടുക്കപ്പെട്ട് ആണെന്നാണ് ലോകായുക്ത; ദുരിതാശ്വാസനിധി വക മാറ്റിയെന്ന പരാതിയിലെ ലോകായുക്ത വിധിയിൽ ജസ്റ്റിസുമാർക്ക് ഭിന്നാഭിപ്രായങ്ങൾ