ഹാർബർ സംരക്ഷണ സമിതി കൊച്ചിൻ പോർട്ട് ഓഫീസ് ഉപരോധിച്ചു

2023-11-13 0

ഹാർബർ പൊളിച്ച് നീക്കി മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം നടക്കുന്നില്ല; ഹാർബർ സംരക്ഷണ സമിതി കൊച്ചിൻ പോർട്ട് ഓഫീസ് ഉപരോധിച്ചു;  ഹാർബറിന്റെ അവസ്ഥ വാർത്താ പരമ്പരയിലൂടെ മീഡിയവണാണ് പുറത്ത് കൊണ്ട് വന്നത്

Videos similaires