വയനാടിന്റെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചുരം പ്രക്ഷോഭയാത്ര

2023-11-13 0

വയനാടിന്റെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ടി.സിദ്ധിഖ് എം.എല്‍.എയുടെ നേതൃത്വത്തിൽ ചുരം പ്രക്ഷോഭയാത്ര നടത്തി