ഇസ്രായേലിനെ വരിഞ്ഞുമുറുക്കി പൂട്ടാന്‍ അറബ് രാജ്യങ്ങളുടെ നീക്കം, രക്ഷപ്പെട്ടത് തലനാരിഴക്ക്

2023-11-13 2

Saudi Arabia, UAE, 7 others block proposal to snap all ties with Israel at Islamic nations' summit | അറബ് ഇസ്ലാമിക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇസ്രായേലിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് പിരിഞ്ഞത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്തണമെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രതിരോധത്തിന്റെ പേരില്‍ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നിലപാടെടുത്തു

#Israel #SaudiArabia

~PR.17~ED.23~HT.24~

Videos similaires