പാലമേലിൽ മലയിടിച്ച് മണ്ണെടുക്കുന്നത് അവസാനിപ്പിക്കാതെ പ്രതിഷേധത്തിൽ പിന്നോട്ടില്ലെന്ന് ജനകീയ സമരസമിതി; സ്ഥലത്ത് വൻ പൊലീസ് സന്നാഹം