അയ്യൻകുന്നിൽ മാവോയിസ്റ്റും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന

2023-11-13 0

അയ്യൻകുന്നിൽ മാവോയിസ്റ്റും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന; തണ്ടർബോൾട്ട് എഎൻഎഫ് സംഘത്തിൻ്റെ തിരച്ചിലിനിടെയാണ് വെടിവെപ്പ്